2009 മേയ് 28, വ്യാഴാഴ്‌ച

ഷഹീര്‍ ചിങ്ങത്ത്




മലപ്പുറം ജില്ലയിലെ തിരുര്‍ക്കാട്‌ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്, മനോഹരമായ എന്‍റെ നാട്, കളിക്കുട്ടുകാര്‍, കളിച്ചുനടന്ന നാട്ടു പാതകള്‍, വയല്‍ വരമ്പുകള്‍,............................... നിങ്ങള്ക്കും എന്റെ ഗ്രാമത്തിലേക്ക് സ്വാഗതം, സുസ്വാഗതം
ഇവിടെ തിരുര്കാട് ഓര്‍മയില്‍ ആല് മരങ്ങള്‍ വരി നിന്ന നാട്ടു പാത , കൂട്ടുകാര്‍ ,വയല്‍ വരമ്പുകള്‍ , തുമ്പച്ചെടി , കുട്ടിക്കാലത്തെ ഓര്‍മകള്‍ മറക്കാതെ മനസ്സില്‍ നിറയുന്നു ഇന്നും കൂട്ട് കാരുടെ കൂട്ടായിമ ഒരെമനസ്സില്‍ ബാലിയ കാല ഓര്‍മകളില്‍ ..............................................................................................................................................
നാടിനെ കുറിച്ചുള്ള പഴയ അറിവുകള്‍, പഴയതും പുതിയതുമായ ഫോട്ടോകള്‍ ലേഖനങ്ങള്‍ എന്നുവേണ്ട അനുവദനിയമായ എന്തും നിങ്ങള്‍ക്‌ ഈ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാം.

2008 ഡിസംബർ 25, വ്യാഴാഴ്‌ച

എന്‍റെ കൂട്ടുകാര്‍

കുട്ടി, മുകേഷ്, മുസ്തഫ, ഉണ്ണി,കാക്ക,...............................................
നിങ്ങള്ക്കും പരിചയപ്പെടാം , ഈ സ്നേഹത്തിന്റെ പൊന്‍ തൂവലുകളെ