മലപ്പുറം ജില്ലയിലെ തിരുര്‍ക്കാട് എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്, മനോഹരമായ എന്‍റെ നാട്, കളിക്കുട്ടുകാര്‍, കളിച്ചുനടന്ന നാട്ടു പാതകള്‍, വയല്‍ വരമ്പുകള്‍,............................... നിങ്ങള്ക്കും എന്റെ ഗ്രാമത്തിലേക്ക് സ്വാഗതം, സുസ്വാഗതം
ഇവിടെ തിരുര്കാട് ഓര്‍മയില്‍ ആല് മരങ്ങള്‍ വരി നിന്ന നാട്ടു പാത , കൂട്ടുകാര്‍ ,വയല്‍ വരമ്പുകള്‍ , തുമ്പച്ചെടി , കുട്ടിക്കാലത്തെ ഓര്‍മകള്‍ മറക്കാതെ മനസ്സില്‍ നിറയുന്നു ഇന്നും കൂട്ട് കാരുടെ കൂട്ടായിമ ഒരെമനസ്സില്‍ ബാലിയ കാല ഓര്‍മകളില്‍ ..............................................................................................................................................
നാടിനെ കുറിച്ചുള്ള പഴയ അറിവുകള്‍, പഴയതും പുതിയതുമായ ഫോട്ടോകള്‍ ലേഖനങ്ങള്‍ എന്നുവേണ്ട അനുവദനിയമായ എന്തും നിങ്ങള്‍ക് ഈ ബ്ലോഗ്ഗില്‍ പോസ്റ്റ് ചെയ്യാം.